ഡയറക്ടർ ബോർഡ്

ജനറൽ ബോഡിയാണ് പരമോന്നത അധികാരം. ജനറൽ ബോഡിയുടെ പൊതു നിയന്ത്രണത്തിന് വിധേയമായി ബാങ്കിന്റെ മാനേജ്മെന്റ് ഡയറക്ടർ ബോർഡിൽ നിക്ഷിപ്തമാണ്. ബാങ്കിനായി ഒരു ബോർഡ് ഓഫ് മാനേജ്മെന്റ് ഉണ്ട്. കേരള ബാങ്കിൽ 1506 പ്രാഥമിക സഹകരണ ബാങ്കുകളും 51 അർബൻ സഹകരണ ബാങ്കുകളും അംഗങ്ങളാണ് (മൊത്തം അംഗങ്ങൾ 1557)

പൊതുയോഗം

ബാങ്കിന്റെ പൊതുയോഗത്തിൽ ഉൾപ്പെടുന്ന അംഗങ്ങൾ

  • എ ക്ലാസ് അംഗങ്ങളുടെ പ്രതിനിധികൾ (From PACS & UCBs)
  • എക്സ്-ഓഫീഷ്യോ ഡയറക്ടർമാർ
  • സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ഡയറക്ടർമാർ
ബോർഡ് ഓഫ് ഡയറക്ടേഴ്സ് (BoD)

പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, 19 ഡയറക്ടർമാർ എന്നിവർ ഉൾപ്പെടെ ഇരുപത്തിയൊന്ന് അംഗങ്ങളാണ് ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ.

ഇതിൽ പതിനഞ്ച് അംഗങ്ങളെ ബാങ്കിന്റെ ‘എ’ ക്ലാസ് അംഗങ്ങൾ തിരഞ്ഞെടുക്കുന്നു. ഡയറക്ടർ ബോർഡ് അംഗങ്ങളുടെ പ്രാതിനിധ്യം ഇപ്രകാരമാണ്:

  1. (എ). ബാങ്കിന്റെ എ ക്ലാസ് അംഗങ്ങളായ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളുടെ പ്രതിനിധികളിൽ നിന്ന്, ഓരോ ജില്ലയിൽനിന്നും ഒരാൾ വീതം പതിനാല് അംഗങ്ങളെ ഇനിപ്പറയുന്ന രീതിയിൽ തെരഞ്ഞെടുക്കുന്നു.
    • ജനറൽ - 10 അംഗങ്ങൾ
    • സ്ത്രീകൾ (സംവരണം) - 3 അംഗങ്ങൾ
    • SC/STവിഭാഗങ്ങളുടെ പ്രതിനിധി (സംവരണം) - 1 അംഗം
  2. (ബി). മേൽ പറഞ്ഞ 21 അംഗങ്ങൾക്ക് പുറമെ:
    • സംസ്ഥാനത്തെ അപെക്‌സ് കോഓപ്പറേറ്റീവ് ഫെഡറേഷനുകളിൽ നിന്ന് റൊട്ടേഷൻ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നോൺ-ക്രെഡിറ്റ് സൊസൈറ്റികളെ പ്രതിനിധീകരിക്കാൻ ഡയറക്ടർ ബോർഡ് ക്ഷണിക്കുന്ന ഒരു അംഗം. അത്തരത്തിലുള്ള "ക്ഷണിതാവിന്" ഒരു വോട്ടിംഗ് അവകാശവും ഉണ്ടായിരിക്കുന്നതല്ല.
    • കേരള സഹകരണ സംഘം നിയമത്തിലെ സെക്ഷൻ 31 പ്രകാരം ഗവൺമെന്റിന് രണ്ട് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാം.

    ഡയറക്ടർ ബോർഡ്
    (w.e.f 29.11.2019)

    ശ്രീ. ഗോപി കോട്ടമുറിക്കൽ,
    (പ്രസിഡൻറ്, കേരള ബാങ്ക്)
    കോട്ടമുറിക്കൽ ഹൗസ്,
    എസ്. എൻ. റോഡ്, മൂവാറ്റുപുഴ. പി. ഒ.,
    എറണാകുളം ജില്ല, പിൻ : 686661,
    ഫോൺ : 0471-2315168, 0471-254721,
    0471-2316829, 99447030736.
    ഇ-മെയിൽ : gopikottamurikkal@gmail.com

    ശ്രീ. എം. കെ. കണ്ണൻ Ex. MLA,
    (വൈസ് പ്രസിഡൻറ്, കേരള ബാങ്ക്)
    മേനോത്ത് ഹൗസ്, സീതാറാം മിൽ ലെയിൻ
    പൂങ്കുന്നം. പി. ഒ., തൃശൂർ ജില്ല, പിൻ : 680002
    ഫോൺ : 0487-2380335, 9447038033
    ഇ-മെയിൽ : exmlakannan@gmail.com

    അഡ്വ. എസ്. ഷാജഹാൻ,
    (ഭരണസമിതി അംഗം, കേരള ബാങ്ക്)
    ഷാനിൻ ബംഗ്ലാവ്, കല്ലമ്പലം. പി. ഒ.
    തിരുവനന്തപുരം ജില്ല, പിൻ : 695605
    ഫോൺ : 0470-2692089, 9447169209
    ഇ-മെയിൽ : shajahanadv75866@gmail.com

    അഡ്വ. ജി. ലാലു,
    (ഭരണസമിതി അംഗം, കേരള ബാങ്ക്)
    വടക്കേടത്ത്, മങ്ങാട്. പി. ഒ.
    കൊല്ലം ജില്ല, പിൻ : 691015
    ഫോൺ : 9446525399, 9778428542
    ഇ-മെയിൽ : advglalu@gmail.com

    ശ്രീമതി. എസ്. നിർമ്മലാ ദേവി,
    (ഭരണസമിതി അംഗം, കേരള ബാങ്ക്)
    തോട്ടത്തിൽ, പ്രക്കാനം. പി. ഒ.,
    എളന്തൂർ, പത്തനംതിട്ട ജില്ല, പിൻ : 689643
    ഫോൺ : 0468-2962225, 9446187776
    ഇ-മെയിൽ :nirmalateachertkg@gmail.com

    ശ്രീ. കെ. ജെ. ഫിലിപ്പ് കുഴിക്കുളം,
    (ഭരണസമിതി അംഗം, കേരള ബാങ്ക്)
    കുഴിക്കുളം, വലവൂർ. പി. ഒ.
    പാല, കോട്ടയം ജില്ല, പിൻ : 686635
    ഫോൺ : 9446863290, 9495958011
    ഇ-മെയിൽ :kjphilip1949@gmail.com

    ശ്രീ. കെ. വി. ശശി,
    (ഭരണസമിതി അംഗം, കേരള ബാങ്ക്)
    കോഴിക്കോട്ട് ഹൗസ്
    ആനച്ചാൽ പി.ഒ., ചിത്തിരപുരം,
    ഇടുക്കി ജില്ല, പിൻ : 685565
    ഫോൺ : 0486-5263244, 9447266628, 9188070628
    ഇ-മെയിൽ :kvsmunnar@gmail.com

    അഡ്വ. പുഷ്പ ദാസ്,
    (ഭരണസമിതി അംഗം, കേരള ബാങ്ക്)
    പുളിക്കൽ ഹൗസ്, സൗത്ത് വാഴക്കുളം. പി. ഒ.
    ആലുവ, എറണാകുളം ജില്ല, പിൻ : 683105
    ഫോൺ : 0484-2678605, 0484-2677162, 9447049822, 9446049844
    ഇ-മെയിൽ :pushpadas43@gmail.com

    ശ്രീ. എ. പ്രഭാകരൻ MLA,
    (ഭരണസമിതി അംഗം, കേരള ബാങ്ക്)
    പുത്തൻവീട്, മരുതറോഡ്. പി. ഒ.
    പാലക്കാട് ജില്ല, പിൻ : 678007
    ഫോൺ : 0491-2572855, 9447772855
    ഇ-മെയിൽ :prabhakaran481@gmail.com

    ശ്രീ. അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ
    (ഭരണസമിതി അംഗം, കേരള ബാങ്ക്)
    ഇ-മെയിൽ : pabdulhameed47@gmail.com, 9847327102

    ശ്രീ. ഇ. രമേഷ് ബാബു,
    (ഭരണസമിതി അംഗം, കേരള ബാങ്ക്)
    ഇടക്കണ്ടിയിൽ, ചെറുവടി. പി. ഒ.,
    മാവൂർ വഴി, കോഴിക്കോട് ജില്ല, പിൻ: 673661,
    ഫോൺ : 0495-2206300, 8547920731
    ഇ-മെയിൽ : erameshbabuclt@gmail.com

    ശ്രീ. പി. ഗഗാറിൻ,
    (ഭരണസമിതി അംഗം, കേരള ബാങ്ക്)
    രവി മന്ദിരം, വൈത്തിരി. പി. ഒ.,
    വയനാട് ജില്ല, പിൻ : 673576
    ഫോൺ : 0493-6255811, 9495176892
    ഇ-മെയിൽ :pgagarin1962@gmail.com

    ശ്രീമതി. കെ. ജി. വൽസലകുമാരി,
    (ഭരണസമിതി അംഗം, കേരള ബാങ്ക്)
    പ്രണവം, വിളയൻകോട്. പി. ഒ.
    പിലാത്തറ, കണ്ണൂർ ജില്ല, പിൻ : 670504
    ഫോൺ : 0497-2800360, 0498-5278228, 9496357118
    ഇ-മെയിൽ :valsalakumarikg@gmail.com

    ശ്രീ. സാബു എബ്രഹാം,
    (ഭരണസമിതി അംഗം, കേരള ബാങ്ക്)
    നെടിയകാലയിൽ ഹൗസ്,
    തോലാനി,കരിതലം,
    കൊല്ലമ്പാറ. പി. ഒ., നീലേശ്വരം
    കാസർഗോഡ് ജില്ല, പിൻ : 671314
    ഫോൺ : 0467-2241327, 9400376993
    ഇ-മെയിൽ :sabuabraham993@gmail.com

    ശ്രീ. പി. ഗാനകുമാർ
    ഡയറക്ടർ, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് (കേരള ബാങ്ക്),
    കുഴിക്കാല തറയിൽ, പെരിങ്ങാല പി.ഒ കായംകുളം, ആലപ്പുഴ,
    ഫോൺ: 9847959956

    ഡോ. രത്തൻ യു കേൽക്കർ IAS,
    ഗവ. സെക്രട്ടറി, സഹകരണ വകുപ്പ്,
    കേരള സർക്കാർ, സെക്രട്ടറിയേറ്റ്
    തിരുവനന്തപുരം, പിൻ : 695001
    ഫോൺ : 0471-2316829, 0471-2547219, 8301928099
    ഇ-മെയിൽ :secy.coop@kerala.gov.in

    Sri. TV Subash IAS
    Registrar of Cooperative Societies
    Jawahar Sahakaran Bhavan, DPI Junction
    Thycaud P.O., Thiruvananthapuram - 695 039
    Email:keralarcs.coop@kerala.gov.in
    Phone : 0471-2331982, 2330825

    ശ്രീ. നാഗേഷ് കുമാർ അനുമല
    ചീഫ് ജനറൽ മാനേജർ, നബാർഡ്
    മേഖലാ ഓഫീസ്: പി.ബി. നമ്പർ 220, പുന്നൻ റോഡ്
    തിരുവനന്തപുരം-695 039
    ഇ-മെയിൽ: trivandrum@nabard.org
    ഫോൺ : 0471-2710600

    Sri. HARISANKAR S
    Director, Kerala State Co-operative Bank (Kerala Bank),
    E-mail: harisankar195@gmail.com
    Phone : 9599953254, 7727003254

    ശ്രീ. ജോർട്ടി എം. ചാക്കോ,
    ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ,
    കോബാങ്ക് ടവേഴ്സ്, പാളയം,
    വികാസ് ഭവൻ. പി. ഒ.,
    തിരുവനന്തപുരം ജില്ല, പിൻ : 695033,
    ഇ-മെയിൽ : ceo@keralabank.co.in

ഞങ്ങളുടെ കോർ ടീം

#

ശ്രീ. ഗോപി കോട്ടമുറിക്കൽ

പ്രസിഡൻറ്
#

ശ്രീ. വി. രവീന്ദ്രൻ

ചെയർമാൻ, ബോർഡ് ഓഫ് മാനേജ്‌മെന്റ്,
#

ശ്രീ. എം. കെ. കണ്ണൻ

വൈസ് പ്രസിഡൻറ്
#

ശ്രീ. ജോർട്ടി എം. ചാക്കോ,

ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ
#

ശ്രീ. റോയ് എബ്രഹാം

ചീഫ് ജനറൽ മാനേജർ
#

ശ്രീ. രാജേഷ് എ.ആർ.

ചീഫ് ജനറൽ മാനേജർ
#

ശ്രീ. എ. അനിൽകുമാർ

ചീഫ് ജനറൽ മാനേജർ