ബിസിനസ് ആവശ്യങ്ങൾക്കായി ഏറ്റവും നല്ല ഉത്പന്നവുമായി കേരള ബാങ്ക്. ആവശ്യങ്ങൾക്ക് അനുയോജ്യമായ ഒരു സേവന പാക്കേജ് നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
കെ.ബി. കറന്റ് അക്കൗണ്ട് റെഗുലർ
പരിധിയില്ലാത്ത ഇടപാടുകൾ പ്രാപ്തമാക്കിക്കൊണ്ട് മികച്ച ഉപയോഗത്തിനായി മിച്ച ഫണ്ടുകൾ നിക്ഷേപിക്കാൻ സഹായിക്കുന്ന ഉത്പന്നം
കെ.ബി. കറന്റ് അക്കൗണ്ട് മറ്റ് സ്ഥാപനങ്ങൾ
തദ്ദേശസ്വയംഭരണ, ഇതര സ്ഥാപനങ്ങൾ കാർഡ് ബാങ്ക് എന്നിവയ്ക്ക് സൗകര്യപ്രദമായ ഉൽപന്നം
കെ.ബി. 'സഹായം'
ചെറുകിട സ്ഥാപനങ്ങൾക്കായുള്ള സ്പെഷ്യൽ കറന്റ് അക്കൗണ്ട് - പ്രതിദിന ടേൺ ഓവർ കുറഞ്ഞ ചെറുകിട കച്ചവടക്കാർ, ചെറുകിട/ചില്ലറ വ്യാപാരികൾ എന്നിവർ ക്ക് ഈ അക്കൗണ്ട് ഏറെ അനുയോജ്യമാണ്. ഡിജിറ്റൽ പെയ്മെന്റ് /സെറ്റിൽമെന്റ് സംവിധാനം ലഭ്യമാണ്.