സ്ഥിര നിക്ഷേപങ്ങൾ
ആവർത്തന ഡിപ്പോസിറ്റ് (റിക്കറിംഗ് നിക്ഷേപങ്ങൾ)
സ്ഥിരമായ പലിശ നിരക്കുകൾ, മുതിർന്ന പൗരന്മാർക്ക് പ്രത്യേക പലിശ നിരക്കുകൾ, വിവിധ പലിശ പെയ്മെന്റ് ഓപ്ഷനുകൾ, വിപണി സംബന്ധമായ അപകടസാധ്യതകൾ ഇല്ലാത്തത് എന്നിവ ഉറപ്പു നൽകുന്ന സുരക്ഷിത നിക്ഷേപ ഓപ്ഷനാണ്. കേരള ബാങ്ക് സ്ഥിരനിക്ഷേപം വിപണി പലിശ നിരക്കിൽ കേരള ബാങ്കിന്റേത് ഏറ്റവും മികച്ചതാണ്.
സ്ഥിര നിക്ഷേപങ്ങൾ
ആവർത്തന ഡിപ്പോസിറ്റ് (റിക്കറിംഗ് നിക്ഷേപങ്ങൾ)