മുതിർന്ന പൗരന്മാർക്കുള്ള കെ.ബി 'കൈനീട്ടം' ടാക്സ് സേവർ ഡിപ്പോസിറ്റ് (സീസൺ അക്കൗണ്ട്)
നികുതി ലാഭിക്കാൻ മുതിർന്ന പൗരന്മാർക്കുള്ള ഉൽപ്പന്നം - പ്രത്യേക സ്ഥിര നിക്ഷേപം ഈ സ്കീം വിവിധ സീസണൽ സമയങ്ങളിൽ (വിഷു, ഓണം, റംസാൻ, ക്രിസ്തുമസ് മുതലായവ) ഒരു ചെറിയ കാലയളവ് പ്രഖ്യാപിക്കും.
ടാക്സ് സേവർ ഫിക്സഡ് ഡെപ്പോസിറ്റ് അക്കൗണ്ട് | പ്രത്യേകതകൾ |
യോഗ്യത മാനദണ്ഡം | കെവൈസി സമർപ്പിച്ച 60 വയസ്സും അതിൽ കൂടുതലുള്ള പാൻകാർഡ് ഉള്ളതുമായ ഏതെങ്കിലും വ്യക്തിഗത നികുതി ദായകർ |
നിക്ഷേപ തുക | കുറഞ്ഞത് 1000 രൂപ പരമാവധി പരിധി 1,50,000 രൂപ |
അടിസ്ഥാന ഫിക്സഡ് ഡെപ്പോസിറ്റ് സൗകര്യം | ബാധകമാണ് |
ആനുകൂല്യം | 1961 ആദായനികുതി നിയമത്തിലെ സെക്ഷൻ 80c പ്രകാരമുള്ള നികുതി ആനുകൂല്യങ്ങൾ ത്രൈമാസികമായി കൂട്ടുപലിശ. മുതിർന്ന പൗരന്മാർക്ക് പൂജ്യം പോയിൻറ് 0.5% ന് പുറമേ പ്രത്യേക അധിക നിരക്കായ 0.2% അതായത് സാധാരണ നിരക്കിനേക്കാൾ 0.7% (ആർസിഎസിന്റെ അനുമതിക്ക് വിധേയമായി) |
മറ്റുള്ളവ | ഒരു വർഷത്തിൽ പരമാവധി നിക്ഷേപ തുക 1,50,000 രൂപ, കുറഞ്ഞത് 1000 രൂപ അല്ലെങ്കിൽ അതിൻറെ ഗുണിതങ്ങൾ നിക്ഷേപ കാലാവധി അഞ്ചുവർഷം മാത്രം ഡിപ്പോസിറ്റ് തുക തീയതി മുതൽ 5 വർഷം ആകുന്നതിനുമുമ്പേ പ്രീമേച്ചർ ക്ലോസിങ് പാടില്ല (ലോക്ക് ഇൻ പീരിയഡ്) വായ്പാ സൗകര്യമില്ല |
ജോയിൻ്റ് ഹോൾഡർ തരത്തിലുള്ള നിക്ഷേപത്തിന്റെ കാര്യത്തിൽ 80c പ്രകാരമുള്ള വരുമാനത്തിൽ നിന്നുള്ള കിഴിവ് നിക്ഷേപത്തിന്റെ ആദ്യ ഉടമയ്ക്ക് മാത്രമേ ലഭ്യമാകൂ പലിശയ്ക്ക് നികുതി ബാധ്യതയുണ്ട് |