കേരള വാണിജ്യ ബാങ്കുകൾ നൽകുന്ന എല്ലാ ആധുനിക ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങളും സാധാരണക്കാരായ ഉപഭോക്താക്കൾക്ക് കേരള ബാങ്ക് വഴി ലഭ്യമാകുന്നു.

കേരള ബാങ്കിൻ്റെ എല്ലാ ശാഖകളിലും സേഫ് ഡിപ്പോസിറ്റ് ലോക്കർ സൗകര്യം ലഭ്യമാണ്. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് വിവിധ വലുപ്പത്തിലുള്ള ലോക്കറുകൾ ലഭ്യമാണ്. സേഫ് ഡിപ്പോസിറ്റ് ലോക്കറുകൾക്കുള്ള വാടക വർഷം തോറും ഈടാക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ അടുത്തുള്ള ബ്രാഞ്ച് സന്ദർശിക്കുക.