TERM DEPOSIT ACCOUNT
Interest Rate of Deposit for Primary Agriculture Co-Operative Society/ Service Co-Operative Bank/ Co-Operative Rural Bank/ Urban Co-Operative Bank
ടേം ഡെപ്പോസിറ്റുകളുടെ പലിശനിരക്കുകൾ W.E.F. 30.06.2025
നിക്ഷേപ കാലാവധി | വ്യക്തിഗത | മുതിർന്ന പൗരൻമാർ | പ്രാഥമിക വായ്പാ സഹകരണ സംഘം/ ബാങ്ക് / സർവ്വീസ് സഹകരണബാങ്ക് (W.E.F 30.06.2025) |
7 മുതൽ 14 ദിവസങ്ങൾ | 4.00% | 4.50% | 4.00% |
15 മുതൽ 45 ദിവസങ്ങൾ | 5.50% | 6.00% | 5.50% |
46 മുതൽ 90 ദിവസങ്ങൾ | 6.00% | 6.50% | 6.00% |
91 മുതൽ 179 ദിവസങ്ങൾ | 6.50% | 7.00% | 6.50% |
180 മുതൽ 364 ദിവസങ്ങൾ | 7.00% | 7.50% | 7.00% |
ഒരു വർഷം മുതൽ രണ്ടു വർഷത്തിനു താഴെ | 7.10% | 7.60% | 7.10% |
രണ്ടു വർഷവും അതിനു മുകളിലും | 7.00% | 7.50% | 7.00% |
ബൾക്ക് ഡെപ്പോസിറ്റ് സ്കീം
15 ലക്ഷം രൂപയോ അതിൽ കൂടുതലോ ഉള്ള സിംഗിൾ അക്കൗണ്ടുകൾക്ക്
നിക്ഷേപ കാലയളവ് (ബൾക്ക് നിക്ഷേപങ്ങൾ) | പലിശ നിരക്ക് |
180 മുതൽ 364 ദിവസം വരെ | 7.50 |
ഒരു വർഷം മുതൽ രണ്ടു വർഷത്തിനു താഴെ | 7.60 |
മുതിർന്ന പൗരന്മാർക്കും ജീവനക്കാർക്കും / മുൻ ജീവനക്കാർക്കും നൽകുന്ന അധിക പലിശ ബൾക്ക് ഡെപ്പോസിറ്റ് സ്‌ക്കീമിന് ബാധകമല്ല.