കെ.ബി. കിസാൻ മിത്ര മൂന്ന് ലക്ഷത്തിന് മുകളിൽ (KCC)
കാർഷിക/കാർഷികാനുബന്ധ ആവശ്യങ്ങൾക്ക് കുറഞ്ഞ പലിശ നിരക്കിൽ അനുവദിക്കുന്ന വായ്പ. കർഷകർക്ക് വസ്തു ജാമ്യത്തിലാണ് ഈ വായ്പ നൽകുന്നത് | |
ഉദ്ദേശ്യം | വായ്പ കൃഷിക്കും അനുബന്ധ മേഖലകൾക്കും ഓവർ ഡ്രാഫ്റ്റ് രീതിയിൽ അനുവദിക്കുന്ന ഹ്രസ്വകാല വായ്പയാണ് കിസാൻ മിത്ര |
വായ്പാ പരിധി | 60 ലക്ഷം രൂപവരെ |
പരിശ (നിലവിൽ) | 9.75% |
തിരിച്ചടവ് കാലാവധി | പരമാവധി 5 വർഷം (വർഷം തോറും പുതുക്കി ഉപയോഗിക്കാം) |