കെ.ബി. സഹജ (മൈക്രോഫിനാൻസ്) JLG, SHG & SAF
ഉദ്ദേശ്യം: വനിതകളുടെ വരുമാനം ഉയർത്തുക എന്ന ലക്ഷ്യത്തോടെ വനിതാ സംരംഭകർക്കു മാത്രമായി അനുവദിക്കുന്ന വായ്പയാണ് സഹജ (മൈക്രോ ഫിനാൻസ്). കുടുംബശ്രീകളിലെയും, അയക്കൂട്ടങ്ങളിലെയും, സ്വയം സഹായ സംഘങ്ങളിലെയും (SHG/NHG/JLG) അംഗങ്ങളുടെ ഉല്പാദനക്ഷമമായ ചെറിയ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്ന പദ്ധതിയാണ് സഹജ മൈക്രോ ഫിനാൻസ്. | |
വായ്പാ പരിധി | 20 ലക്ഷം രൂപ (SHG) 10 ലക്ഷം രൂപ (JLG) |
വായ്പാ കാലവധി | പരമാവധി 3 വർഷം |
വായ്പയുടെ സ്വഭാവം | ടേം ലോൺ |
അർഹത | സ്വയം സഹായ സംഘങ്ങളിലെ വനിതാ അംഗങ്ങൾക്ക് (SHG/NHG/JLG) |