വിവിധ ആവശ്യങ്ങൾക്കായി കേരള ബാങ്കിന്റെ കാർഷിക വായ്പാ പദ്ധതികൾ

കെ.ബി. ക്ഷീരമിത്ര MT (മധ്യകാല വായ്പ)

കേരളത്തിലെ ക്ഷീര കർഷകരുടെ സാമ്പത്തികഭദ്രത ഉറപ്പാക്കുന്നതിനും കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിയുടെ (KCC) പ്രയോജനം ക്ഷീരകർഷകർക്ക് പരമാവധി ലഭിക്കുന്നതിനും കേരള ബാങ്ക് വഴി അനുവദിക്കുന്ന വായ്പയാണ് ക്ഷീരമിത്ര. ക്ഷീര കർഷകരുടെ പ്രസകാല ആവശ്യങ്ങൾ നിറവേറ്റുന്നതിനായുള്ള ക്ഷീരമിത്ര KCC പ്രസകാല വായ്പയായും സംരംഭങ്ങൾ ആരംഭിക്കുന്നതിനുമുള്ള ക്ഷീരമിത്ര MT മധ്യകാല വായ്പയായും അനുവദിക്കുന്നു.

ഗുണഭോക്താക്കൾ ക്ഷീരകർഷകർ, ക്ഷീര സംരംഭകർ, JLG/SHG ഗ്രൂപ്പുകൾ
വായ്പാ പരിധി 2 ലക്ഷം രൂപ
കാലാവധി 3 - 5 വർഷം
പലിശ

9%

കാർഷിക വായ്പകൾ