കെ.ബി. കിസാൻ മിത്ര VFPCK
- വെജിറ്റബിൾ & ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ ഓഫ് കേരളയുടെ കീഴിലുള്ള SHG ഗ്രൂപ്പിലെ കർഷകർക്ക് 3 ലക്ഷം വരെ വായ്പ (വസ്തു ജാമ്യം) പലിശ 7%, (അർഹമായ മേഖലയ്ക്ക് പലിശയിളവ് ലഭിക്കും) 1.60 ലക്ഷം വരെ വസ്തു ജാമ്യം ആവശ്യമില്ല.
വിവിധ ആവശ്യങ്ങൾക്കായി കേരള ബാങ്കിന്റെ കാർഷിക വായ്പാ പദ്ധതികൾ