കെ.ബി. മിത്ര വായ്പ (MSME)
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകർക്കുള്ള വായ്പാ പദ്ധതി. ചെറുകിട കച്ചവടക്കാർ, വ്യാപാരികൾ, വ്യവസായികൾ എന്നിവർക്ക് അനുവദിക്കുന്ന വായ്പ. യുവാക്കൾക്കും പുതിയ സംരംഭകർക്കും സ്വയം തൊഴിലിലൂടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ ഈ പദ്ധതി സഹായിക്കും. പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനും, നിലവിലുള്ളവ നവീകരിക്കുന്നതിനും KB മിത്ര വായ്പ ലഭിക്കുന്നതാണ്. വർക്കിംഗ് ക്യാപിറ്റലായും, ടേം ലോണായും ഈ വായ്പ അനുവദിക്കുന്നതാണ്. |
|
വായ്പാ പരിധി | വ്യക്തികൾക്ക് - 40 ലക്ഷം വരെ കമ്പനികൾക്ക് - 1 കോടി വരെ |
തിരിച്ചടവ് കാലാവധി | പരമാവധി 84 മാസം (7 വർഷം) |
വായ്പാ രീതി | ലോൺ പ്രവർത്തന മൂലധനം (വർക്കിംഗ് ക്യാപിറ്റൽ) |
പ്രായപരിധി | 65 വയസ്സ് വരെ 70 വയസ്സ് പൂർത്തിയാകുന്നതിന് മുമ്പ് തിരിച്ചടവ് പൂർത്തിയാക്കണം |