കെ.ബി. GST മിത്ര (MSME)
ഉല്പാദന, സേവന, വിപണന മേഖലയിൽ ബിസിനസ് ആരംഭിക്കുന്നതിനും, നിലവിലുള്ള ബിസിനസ് മെച്ചപ്പെടുത്തുന്നതിനും അനുവദിക്കുന്ന വായ്പ. ജി.എസ്.ടി. റിട്ടേൺ സ്ഥിതി വിവര കണക്കിന്റെ അടിസ്ഥാനത്തിൽ പ്രവർത്തന മൂലധനം കണ്ടെത്തുന്നതിനാണ് വായ്പ അനുവദിക്കുന്നത്. വ്യക്തികൾക്കും കമ്പനികൾക്കും വായ്പ ലഭിക്കും. | |
വായ്പാ പരിധി | വ്യക്തികൾ/പാർട്ട്ണർഷിപ്പ് പരമാവധി 40 ലക്ഷം രൂപ വരെ. കമ്പനികൾക്ക് പരമാവധി 1 കോടി രൂപവരെ (വ്യക്തികൾ/പാർട്ട്ണർഷിപ്പ്/കമ്പനികൾക്ക് കുറഞ്ഞ വായ്പാ പരിധി 10 ലക്ഷം രൂപ) |
തിരിച്ചടവ് കാലാവധി | ആവശ്യാനുസരണം പുതുക്കി ഉപയോഗിക്കാം (വർഷാ വർഷം പുതുക്കി ഉപയോഗിക്കാം) |
വായ്പയുടെ സ്വഭാവം | വർക്കിംഗ് ക്യാപിറ്റൽ |