കെ.ബി. സുവിധ പ്ലസ് (MSME)
ഉല്പാദന, സേവന, വിപണന മേഖലയിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവർക്കും, ബസ്സ് ഉടമകൾക്കും കേരള ബാങ്ക് അനുവദിക്കുന്ന ഈട് രഹിത വായ്പയാണ് സുവിധ പ്ലസ്. |
|
വായ്പാ പരിധി | പരമാവധി 5 ലക്ഷം രൂപ (ബസ്സ് ഉടമകൾക്കും, ചെറുകിട കച്ചവടക്കാർക്കും 2 ലക്ഷം രൂപ വരെ) |
പ്രായപരിധി | കുറഞ്ഞ പ്രായപരിധി 18 വയസ്സ്. പരമാവധി 70 വയസ്സ്‌വരെ |
തിരിച്ചടവ് കാലാവധിൽ | ടേം ലോൺ - പരമാവധി 60 മാസം വർക്കിംഗ് ക്യാപിറ്റൽ - 1 വർഷം (ആവശ്യാനുസരണം പുതുക്കി ഉപയോഗിക്കാം) |
വായ്പയുടെ സ്വഭാവം | ടേം ലോൺ / വർക്കിംഗ് ക്യാപിറ്റൽ |