കെ.ബി. സ്മാർട്ട് (MSME)
സംസ്ഥാന സർക്കാരിന്റെ ഒരു ലക്ഷം സംരംഭ പദ്ധതി 2022-23 ന്റെ ഭാഗമായി കേരള ബാങ്ക് ആവിഷ്‌കരിച്ച വായ്പയാണ് KB സ്മാർട്ട്. | |
വായ്പാ പരിധി | സേവന/വ്യാപാര/ഉല്പാദന മേഖലയ്ക്ക് പദ്ധതി ചെലവിന്റെ 90%. സേവന/വ്യാപാര മേഖലയിൽ പദ്ധതി ചെലവ് 10 ലക്ഷത്തിൽ അധികരിക്കാൻ പാടില്ല. ഉല്പാദന മേഖലയിൽ പരമാവധി പദ്ധതി ചെലവ് 25 ലക്ഷത്തിൽ അധികരിക്കാൻ പാടില്ല. |
തിരിച്ചടവ് കാലാവധി | 5 വർഷം (ടേം ലോൺ) |
അർഹത | 'ഉദ്യം' രജിസ്‌ട്രേഷൻ നിർബന്ധമാണ്. |
വായ്പാ സ്വഭാവം | ടേം ലോൺ/വർക്കിംഗ് ക്യാപിറ്റൽ |