കെ.ബി. പ്രവാസി കിരൺ (MSME)
കോവിഡ്-19 പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടപ്പെട്ട പ്രവാസികൾക്ക് മൂലധനം/ പലിശ സബ്‌സിഡി ഉൾപ്പെടെ പുതിയ സംരംഭങ്ങൾക്ക് അനുവദിക്കുന്ന വായ്പയാണ് പ്രവാസി കിരൺ. നോർക്കറൂട്ട്‌സുമായി സഹകരിച്ചാണ് പ്രവാസി കിരൺ നടപ്പിലാക്കുന്നത്. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും, കാർഷിക, കാർഷികാനുബന്ധ മേഖലക്കും ഈ വായ്പ ലഭിക്കുന്നതാണ്. |
|
വായ്പാ പരിധി |
24 ലക്ഷം രൂപ വരെ മൊത്ത വ്യാപാരം 16 ലക്ഷം രൂപ ചില്ലറ വ്യാപാരം |
പ്രായ പരിധി |
കുറഞ്ഞ പ്രായപരിധി 21 വയസ്സ്, പരമാവധി 70 വയസ്സ് വരെ (അപേക്ഷകരിൽ തിരിച്ചടവിനായി വരുമാനം പരിഗണിക്കുന്ന വ്യക്തിയുടെ പ്രായപരിധിയാണ് അടിസ്ഥാനമാക്കേണ്ടത്.) |
തിരിച്ചടവ് കാലാവധി |
ടേം ലോൺ - പരമാവധി 7 വർഷം വർക്കിംഗ് ക്യാപിറ്റൽ - ആവശ്യാനുസരണം പുതുക്കി ഉപയോഗിക്കാം |