കെ.ബി. PM - SVA നിധി (MSME)
കോവിഡ് പ്രതിസന്ധിയിൽ വരുമാനം നഷ്ടമായ തെരുവു കച്ചവടക്കാരുടെ പുനരുദ്ധാരണം ലക്ഷ്യമാക്കി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ വായ്പ അനുവദിക്കുന്നത്. | |
വായ്പാ പരിധി | പരമാവധി 10,000 രൂപ |
തിരിച്ചടവ് കാലാവധി | 1 വർഷം (മാസതവണ) |
വായ്പാ സ്വഭാവം | ടേം ലോൺ |