കേരള ബാങ്ക് ചെറുകിട സംരംഭ വായ്പ്കൾ (MSME)

കെ.ബി. ടൂറിസം ഡെവലപ്മെന്റ് ലോൺ

കേരളത്തിലെ ട്രാവൽ & ടൂറിസം മേഖലയുടെ വികസനത്തിനായി ആവിഷ്കരിച്ച വായ്പാ പദ്ധതി.
ഗുണഭോക്താക്കൾ വ്യക്തികൾ, സ്ഥാപനങ്ങൾ, ലിമിറ്റഡ് കമ്പനികൾ, സഹകരണ സംഘങ്ങൾക്ക് (മുറികൾ, ഹോംസ്റ്റേ, ഫർണിച്ചർ, മെഷീനറികൾക്ക്)നിലവിലുള്ളവയുടെ നവീകരണത്തിനും വായ്പ ലഭിക്കുന്നു.
വായ്പാ പരിധി 30 ലക്ഷം
തിരിച്ചടവ് കാലാവധി
  • Repayment period is based on the expected life period of assets created including initial repayment holiday of maximum 6 months
  • Maximum period up to 84 months for infrastructure development activities like construction of buildings/furnishing etc.

ചെറുകിട സംരംഭ വായ്പ്കൾ