കേരള ബാങ്ക് സ്വർണ്ണപ്പണയ വായ്പകൾ

കെ.ബി. ഗോൾഡ് ലോൺ -എക്സ്പ്രസ് (സാധാരണ സ്വർണപ്പണയ വായ്പ)
3 മിനിറ്റുകൊണ്ട് സ്വർണ്ണം പണമാക്കാൻ സാധിക്കുന്ന സാധാരണ സ്വർണപ്പണയ വായ്പ അമിത സർവീസ് ചാർജ്ജുകൾ ഒന്നും ഈടാക്കാതെ മാർക്കറ്റ് വിലയുടെ 75% വരെ ഉപഭോക്താവിന് നൽകുന്നു.
വായ്പാ പരിധി പരമാവധി 2 ലക്ഷം
തിരിച്ചടവ് ഒരു വർഷം (പലിശ അടച്ച് പുതുക്കാം)
വായ്പയുടെ സ്വഭാവം ഹ്രസ്വകാല വായ്പ
അർഹത ബാങ്കിന്റെ നിലവിലുള്ള ഇടപാടുകാർക്കും, കെ.വൈ.സി. ഹാജരാക്കാൻ സാധിക്കുന്ന എല്ലാ പൗരന്മാർക്കും

സ്വർണ്ണപ്പണയ വായ്പകൾ