കെ.ബി. 100 ദിവസത്തെ സ്വർണ്ണ വായ്പാ ക്യാമ്പയിൻ
കാലയളവ് | 24-07-2025 മുതൽ 31-10-2025 വരെ |
വായ്പാ പരിധി | 1 ലക്ഷം രൂപ വരെ |
പലിശ നിരക്ക് | 9.25 % |
പ്രതിമാസ പലിശ | 100 രൂപയ്ക്ക് 77 പൈസ മാത്രം |
തിരിച്ചടവ് കാലയളവ് | പരമാവധി ഒരു വർഷം |
യോഗ്യത | KYC സമർപ്പിക്കാൻ കഴിയുന്ന എല്ലാ പൗരന്മാർക്കും |