കെ.ബി. ഗോൾഡ് ഓവർ ഡ്രാഫ്റ്റ്
ന്യായമായ ഏത് ആവശ്യത്തിനും അനുവദിക്കുന്നു. ആവശ്യാനുസരണം തുക അടയ്ക്കാനും പിൻവലിക്കാനുമുള്ള സൗകര്യം. |
|
വായ്പാ പരിധി | 40 ലക്ഷം വരെ |
തിരിച്ചടവ് കാലാവധി | 12 മാസം |
വായ്പയുടെ സ്വഭാവം | ഗോൾഡ് ഓവർ ഡ്രാഫ്റ്റ് (പുതുക്കി ഉപയോഗിക്കാം) (ആവശ്യാനുസരണം തുക അടയ്ക്കാനും പിൻവലിക്കാനുമുള്ള സൗകര്യം) |