കെ.ബി. ഗോൾഡ് ടേം ലോൺ -12 മാസം
സ്വർണ്ണപണയത്തിൽ ന്യായമായ ഏത് ആവശ്യത്തിനും അനുവദിക്കുന്ന വായ്പ. 22 കാരറ്റ് പരിശുദ്ധിയുള്ള സ്വർണ്ണാഭരണത്തിന് മാർക്കറ്റ് വിലയുടെ 75% വരെ ലഭിക്കുന്നു. സ്വർണ്ണനാണയമാണെങ്കിൽ പരമാവധി 50 ഗ്രാം വരെ മാത്രമെ വായ്പയ്ക്കായി പരിഗണിക്കൂ. |
|
വായ്പാ പരിധി | പരമാവധി 40 ലക്ഷം രൂപ |
തിരിച്ചടവ് | പരമാവധി ഒരു വർഷം |
വായ്പയുടെ സ്വഭാവം | ടേം ലോൺ |
അർഹത | ബാങ്കിൽ എസ്.ബി/കറന്റ് അക്കൗണ്ടുള്ള എല്ലാ പൗരന്മാർക്കും/മതിയായ കെ. വൈ. സി. രേഖകൾ ഉള്ളവർക്കും |