കേരള ബാങ്ക് സ്വർണ്ണപ്പണയ വായ്പകൾ

കെ.ബി. ഗോൾഡ് ടേം ലോൺ- 24 മാസം
വായ്പാ പരിധി

40 ലക്ഷം വരെ

തിരിച്ചടവ് കാലാവധി 24 മാസം. (പ്രതിമാസം/മൂന്നു മാസം/6 മാസം ഇടവിട്ട് തിരിച്ചടവ് സൗകര്യം.) പലിശ അടച്ച് പുതുക്കി ഉപയോഗിക്കാം.

സ്വർണ്ണപ്പണയ വായ്പകൾ