കെ.ബി. ഭവനവായ്പ
വായ്പാപരിധി | പുതിയ വീട്നിര്‍മ്മിക്കുന്നതിന് 75 ലക്ഷം രൂപവരെ, പുതുക്കിപ്പണിയല്‍ / കൂട്ടിച്ചേര്‍ക്കല്‍/മറ്റുളളവയ്ക്ക് 20 ലക്ഷം രൂപ വരെ |
Rate of Interest (Maintenance) |
Up to Rs 5 lakh – 9.50 % Above 5 lakh – 10.50 % |
തിരിച്ചടവ്കാലാവധി | പരമാവധി 20 വര്‍ഷം (240 തുല്യമാസത്തവണകളായി) പുതുക്കിപ്പണിയല്‍ / മോടിപിടിപ്പിക്കല്‍ എന്നിവയ്ക്ക്പരമാവധി 10 വര്‍ഷം |
അര്‍ഹത | 21 വയസ്സിനുമേല്‍ പ്രായമുളള വ്യക്തികൾ ഒറ്റയ്‌ക്കോ കൂട്ടായോ അപേക്ഷകരാകാം. സഹ അപേക്ഷകര്‍ ഉളള അപേക്ഷകളില്‍ അവരുടെ വരുമാനവും വായ്പാതുക നിര്‍ണ്ണയത്തിന്പരിഗണിക്കാവുന്നതാണ്. |