വീട്നിർമ്മാണത്തിനും, പുതുക്കിപണിയുന്നതിനും, പുതിയതോ, പഴയതോ ആയ വീട്/ഫ്ളാറ്റ് എന്നിവ വാങ്ങുന്നതിനും അനുവദിക്കുന്ന വായ്പ.

കെ.ബി. കർഷക ആവാസ് ഭവന വായ്പ
കർഷകർക്ക് അനുവദിക്കുന്ന ഭവന വായ്പ (കാർഷിക / കാർഷിക അനുബന്ധമേഖലയിലെ)

വായ്പാപരിധി പുതിയ വീട് വാങ്ങുക / നിർ‍മ്മാണം എന്നിവയ്ക്ക് 10 ലക്ഷം രൂപ വരെ അറ്റകുറ്റപ്പണി / നവീകരണം - 05 ലക്ഷം രൂപ വരെ
തിരിച്ചടവ് കാലാവധി

20 വർ‍ഷം (240 മാസ തവണകളായി) റിപ്പയർ‍ (പുതുക്കിപ്പണിയല്‍/ മോടിപിടിപ്പിക്കല്‍ എന്നിവയ്ക്ക് പരമാവധി 10 വർ‍ഷം

പ്രായപരിധി കുറഞ്ഞത് 21 വയസ്സ്പരമാവധി 70 വയസ്സ് (അപേക്ഷകരില്‍ തിരിച്ചട വിനായിവരുമാനം പരിഗണിക്കുന്ന വ്യക്തികളുടെ പ്രായ പരിധിയാണ് അടിസ്ഥാനമാക്കേണ്ടത്)
ഗുണഭോക്താക്കൾ‍
  • കാർ‍ഷിക / കാർ‍ഷിക അനുബന്ധമേഖലയിലെ കർ‍ഷകർ‍ക്ക്.
  • ക്ഷീരകർ‍ഷകർ‍, കോഴി, താറാവ്കർ‍ഷകർ‍, തോട്ടകൃഷി, ഹോർ‍ട്ടികൾ‍ച്ചർ‍ മേഖലയിലെ കർ‍ഷകർ‍

ഭവനവായ്പകൾ