കെ.ബി. ഭവനവായ്പ (ടോപ് - അപ്പ്)
കേരള ബാങ്കില് നിലവിൽ ഭവന വായ്പ എടുത്തിട്ടുളള അപേക്ഷകർക്ക് വീട്നവീകരണം /സോളാർ വൈദ്യുതി പുനസ്ഥാപിക്കൽ തുടങ്ങി മറ്റ് അത്യാവശ്യ ചിലവുകൾക്കും അനുവദിക്കുന്ന വായ്പ.
വായ്പാപരിധി | കുറഞ്ഞത് 1 ലക്ഷം പരമാവധി 5 ലക്ഷം രൂപ വരെ |
തിരിച്ചടവ് കാലാവധി | പരമാവധി 5 വർഷമോ, നിലവിലുളള ഭവന വായ്പയുടെ ശേഷിക്കുന്ന കാലാവധിയോ ഏതാണോ ആദ്യം അതായിരിക്കും തിരിച്ചടവ്കാലാവധി |
അർഹത |
|