വിവിധ ആവശ്യങ്ങൾക്കായി കേരള ബാങ്കിന്റെ വ്യക്തിഗത വായ്പാ പദ്ധതികൾ

കെ.ബി. ലാപ്ടോപ്പ് ടാബ്ലറ്റ് വായ്പ

SHG, JLG ഉൾപ്പെടെ കേരള ബാങ്കിലെ അംഗങ്ങൾ ഉൾപ്പെടെ ബാങ്കിലെ നിലവിലുളള ഉപഭോക്താക്കൾക്ക് അവരുടെ മക്കളുടെ പഠനാവശ്യത്തിനായി ബ്രാൻഡഡ് ലാപ്‌ടോപ്പ്, കമ്പ്യൂട്ടർ, ടാബ് എന്നിവ വാങ്ങുന്നതിന് അനുവദിക്കുന്ന വായ്പ.

വായ്പാ പരിധി
  • ലാപ്‌ടോപ്പ് - പരമാവധി 50,000 രൂപ അല്ലെങ്കിൽ കമ്പ്യൂട്ടറിന് ചിലവാകുന്ന തുകയുടെ 90% (ഏതാണോ കുറവ് അത് വായ്പയായി ലഭിക്കും).
  • ടാബ് - പരമാവധി 25,000 രൂപ അല്ലെങ്കിൽ ചിലവിന്റെ 90% (ഏതാണോ കുറവ്)
തിരിച്ചടവ് കാലാവധി പരമാവധി 2 വർഷം (24 മാസം)
അർഹത കുട്ടിയുടെ പേരിൽ ആധാർ ലിങ്ക്ഡ് 'വിദ്യാനിധി അക്കൗണ്ട്' ഉണ്ടായിരിക്കണം.
വായ്പയുടെ സ്വഭാവം

ടേം ലോൺ

വ്യക്തി ഗതവായ്പകൾ