കേരള ചുമട്ടുതൊഴിലാളികൾക്കായുള്ള വ്യക്തിഗത വായ്പ
കേരള ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിന്റെ കീഴിൽ വിവിധ മേഖലയിൽ ജോലി ചെയ്യുന്ന ചുമട്ടുതൊഴിലാളികൾക്ക് പരസ്പര ജാമ്യത്തിൽ ന്യായമായ ആവശ്യങ്ങൾക്ക് അനുവദിക്കുന്ന വ്യക്തിഗത വായ്പ. |
|
വായ്പാ പരിധി | പരമാവധി ഒരാൾക്ക് 3 ലക്ഷം രൂപ (3 പേർക്കും ചേർത്ത് 9 ലക്ഷം) |
തിരിച്ചടവ് കാലാവധി | പരമാവധി 5 വർഷം (60 മാസത്തവണകൾ) |
വായ്പയുടെ സ്വഭാവം | ടേം ലോൺ |
അർഹത | കേരള ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിന്റെ കീഴിൽ വിവിധ മേഖലയിൽ ജോലി ചെയ്യുന്ന വ്യക്തികൾക്ക് |
ജാമ്യം |
|