വിവിധ ആവശ്യങ്ങൾക്കായി കേരള ബാങ്കിന്റെ വ്യക്തിഗത വായ്പാ പദ്ധതികൾ

കെ.ബി വിദ്യാഭ്യാസവായ്പ

ഇന്ത്യയിലും വിദേശത്തും ഉന്നത വിദ്യാഭ്യാസം നേടുന്നതിന് അർഹരായ വിദ്യാർത്ഥികൾക്ക് അനുവദിക്കുന്ന വായ്പ.

വായ്പാ പരിധി
  • 20 ലക്ഷം (വിദേശ പഠനത്തിന്)
  • 10 ലക്ഷം (ഇന്ത്യയിലെ പഠനത്തിന്)
തിരിച്ചടവ് കാലാവധി കോഴ്‌സ് കാലയളവ് കഴിഞ്ഞ് ഒരുവർഷം പൂർത്തിയാകുന്നതു മുതൽ/ജോലി ലഭിച്ച് 6 മാസം മുതൽ ഇതിൽ ഏതാണോ ആദ്യം അന്നുതൊട്ട് വായ്പ തിരിച്ചടവ് ആരംഭിക്കണം. തിരിച്ചടവ് ആരംഭിച്ച തീയതി മുതൽ 5-7 വർഷത്തിനുള്ളിൽ വായ്പ പൂർത്തിയാക്കണം.
അർഹത
  • കേരളത്തിലെ സ്ഥിരതാമസക്കാരായ വിദ്യാർത്ഥികൾക്ക്
  • വിദ്യാർത്ഥിയുടെയും രക്ഷിതാവിന്റെയും സംയുക്ത അക്കൗണ്ട് ഉപയോഗിച്ച് അപേക്ഷ നൽകേണ്ടതാണ്.

വ്യക്തി ഗതവായ്പകൾ