വിവിധ ആവശ്യങ്ങൾക്കായി കേരള ബാങ്കിന്റെ വ്യക്തിഗത വായ്പാ പദ്ധതികൾ

കെ.ബി. വ്യക്തി ഗതവായ്പ (സ്കീം എ) - സർക്കാർ ജീവനക്കാർക്ക്

സര്ക്കാര് ജീവനക്കാര്ക്കും / സര്ക്കാര് ജീവനക്കാരുടെ ജാമ്യത്തിന്മേലും വ്യക്തി ഗതവായ്പാ പദ്ധതി

വായ്പാപരിധി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്പരമാവധി 10 ലക്ഷം രൂപ
മറ്റുള്ളവര്‍ക്ക് പരമാവധി 5 ലക്ഷം (സര്‍ക്കാര്‍ ജീവനക്കാരുടെ ജാമ്യത്തിന്മേല്‍)
തിരിച്ചടവ് കാലാവധി പരമാവധി 10 വര്‍ഷം (120 മാസത്തവണകള്‍)
വായ്പയുടെ സ്വഭാവം ടേം ലോണ്‍
അര്‍ഹത സര്‍ക്കാര്‍/ അര്‍ദ്ധസര്‍ക്കാര്‍ / സര്‍ക്കാര്‍ – എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബാങ്ക് അംഗീകരിച്ചിട്ടുള്ള സ്വയം ഭരണ സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാര്‍ക്ക്. സര്‍ക്കാര്‍ ജീവനക്കാരുടെ ജാമ്യത്തിന്മേല്‍ മറ്റു വിദഗ്ധ തൊഴിലാളികള്‍ക്കും കൃഷിക്കാര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും വായ്പലഭിക്കും.
പ്രായപരിധി കുറഞ്ഞ പ്രായപരിധി 21 വയസ്സ്

വ്യക്തി ഗതവായ്പകൾ