ബാങ്കിംഗ് മേഖലയിൽ വളരെ മുൻപന്തിയിലുള്ളതും ആകർഷകമായ പലിശനിരക്ക് ലഭിക്കുന്നതുമായ സേവിംഗ്സ് അക്കൗണ്ടുകൾ കേരള ബാങ്ക് വാഗ്ദാനം ചെയ്യുന്നു. പ്രതിമാസ പലിശ, ATM ഡെബിറ്റ് കാർഡ് സൗകര്യം, G-Pay ഉൾപ്പെടെ മൊബൈൽ ബാങ്കിംഗ് സേവനങ്ങൾ തുടങ്ങി എല്ലാ സൗകര്യങ്ങളും ലഭിക്കുന്നു.

കെ. ബി. പ്രിവിലേജ് സേവിംഗ്സ് ബാങ്ക് അക്കൗണ്ട്
ഉയർന്ന മിനിമം ബാലൻസ് നിലനിർത്തുന്നപക്ഷം സാധാരണ സേവിംഗ്സ് ബാങ്ക് അക്കൗണ്ടിനേക്കാൾ കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കുന്ന ഉൽപ്പന്നം

പലിശ നിരക്ക് 4%
മിനിമം ബാലൻസ് ആവശ്യകത ഉയർന്ന മിനിമം ബാലൻസ്
എ. മിനിമം ബാലൻസ് - 25,000 രൂപ
ബി. മിനിമം ബാലൻസ് - 50,000 രൂപ
സി. മിനിമം ബാലൻസ് - 1,00,000 രൂപ
ബാങ്കിന്റെ പ്രിവിലേജ് സേവനം ബാധകമാണ്. വിവിധ ഉയർന്ന മിനിമം ബാലൻസുകളിൽ വിവിധങ്ങളായ പ്രിവിലേജ് സേവനങ്ങൾ
മറ്റ് ആനുകൂല്യങ്ങൾ ഇനങ്ങൾ റിബേറ്റ് % പ്രതിമാസ ബാലൻസ്
  സൗജന്യ ചെക്ക് ബുക്ക് എ. 25,000 ബി. 50,000 സി. 10,000
2 2 3
DD/RTGS/NEFT/ATM 10% 15% 20%
വായ്പാ സേവന നിരക്ക് 20% 20% 25%
ലോക്കർ വാടക (ലഭ്യത അനുസരിച്ച്) 15% 20% 30%
ഇടപാടുകളുടെ എണ്ണത്തിൽ നിയന്തണം നിയന്ത്രണമില്ല      

സേവിംഗ്സ് ബാങ്ക്