കെ. ബി. പെൻഷൻകാരുടെ സേവിംഗ്സ് ബാങ്ക് അക്കൗണ്ട്
പെൻഷൻ വിതരണ സൗകര്യാർത്ഥമുള്ള ഉത്പന്നം
യോഗ്യത മാനദണ്ഡം | സർക്കാർ/സഹകരണ/പൊതു/സ്വകാര്യമേഖലയിൽ നിന്ന് പെൻഷൻ വാങ്ങുന്ന ഏതൊരു വ്യക്തിയും |
മറ്റ് ആനുകൂല്യങ്ങൾ | സൗജന്യ എസ്എംഎസ് അലർട്ട്, വായ്പയ്ക്ക് എളുപ്പത്തിലുള്ള പ്രോസസിങ്ങ് (കെ ബി പെൻഷൻ ലോൺ) ടേം ലോൺ- പെൻഷന്റെ 10 മടങ്ങ് - പരമാവധി ഒരു ലക്ഷം രൂപ - കാലാവധി 24 മാസം |