ബാങ്കിംഗ് മേഖലയിൽ വളരെ മുൻപന്തിയിലുള്ളതും ആകർഷകമായ പലിശനിരക്ക് ലഭിക്കുന്നതുമായ സേവിംഗ്സ് അക്കൗണ്ടുകൾ കേരള ബാങ്ക് വാഗ്ദാനം ചെയ്യുന്നു. പ്രതിമാസ പലിശ, ATM ഡെബിറ്റ് കാർഡ് സൗകര്യം, G-Pay ഉൾപ്പെടെ മൊബൈൽ ബാങ്കിംഗ് സേവനങ്ങൾ തുടങ്ങി എല്ലാ സൗകര്യങ്ങളും ലഭിക്കുന്നു.

കെ. ബി. സ്റ്റാഫ് സേവിംഗ് ബാങ്ക് അക്കൗണ്ട്
കേരള ബാങ്കിന്റെ സ്ഥിര ജീവനക്കാർ വിരമിച്ച ജീവനക്കാർക്കായുള്ള ഉൽപ്പന്നം

യോഗ്യതാമാനദണ്ഡം ബാങ്കിലെ ഏതെങ്കിലും സ്ഥിരം ജീവനക്കാരൻ വിരമിച്ച ജീവനക്കാരൻ ഒറ്റയ്‌ക്കോ കൂട്ടമായോ അവൻ/അവളുടെ പങ്കാളിയുമായി ചേർന്ന്, പൂർണ്ണ കെവൈസി പാലിച്ചു കൊണ്ട് അക്കൗണ്ട് തുറക്കാം.

NB
* ജീവനകാർക്ക് 1% അധികപലിശയ്ക്ക് അർഹത
* മുതിർന്ന പൗരൻമാർക്ക് 0.5% ഉൾപ്പെടുത്തി 1.5% അധികപലിശ ലഭിക്കുന്നു.
* സമയാസമയങ്ങളിൽ ബാങ്ക് തീരുമാനങ്ങൾക്ക് വിധേയമായി സൗജന്യസേവന നിരക്കുകൾ


സേവിംഗ്സ് ബാങ്ക്