10 വർഷമോ അതിൽ കൂടുതലോ കാലയളവിൽ പലിശ /കാലാവധി തുക ആവശ്യക്കാരില്ലാത്തതാണ്, ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങൾ അവകാശപ്പെടാത്ത നിക്ഷേപങ്ങൾ എന്ന് നിർവചിച്ചിട്ടുള്ളത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, കാലാവധി നിക്ഷേപങ്ങൾ 10 വർഷത്തിൽ കൂടുതൽ നിഷ്ക്രിയമോ / പ്രവർത്തനരഹിതമോ ആണെങ്കിൽ അവ ക്ലെയിം ചെയ്യപ്പെടാത്തതായി കണക്കാക്കും. ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങൾ എല്ലാ മാസവും റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്പോസിറ്റർ എജ്യുക്കേഷൻ ആൻഡ് അവയർനെസ് (Depositor Education and Awareness Fund) ഫണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യണം. 10 വർഷത്തിനു ശേഷം, നിക്ഷേപത്തിൽ ഒരു ക്ലെയിം നടത്തിയാൽ, ബാങ്കുകൾ അത് അവരുടെ സ്വന്തം ഫണ്ടിൽ നിന്ന് തീർക്കുകയും പിന്നീട് ഡെപ്പോസിറ്റർ എജ്യുക്കേഷൻ ആൻഡ് അവയർനസ് ഫണ്ടിൽ നിന്ന് തിരികെ ക്ലെയിം ചെയ്യുകയും ചെയ്യും.
Unclaimed Deposit and DEAF Accounts as on 31.03.2025
Unclaimed Deposit and DEAF Accounts in Malappuram District as on 30.06.2025